• Home
  • Sports
  • ചിലിയെ തകര്‍ത്ത് ഉറുഗ്വേ ഗ്രൂപ്പ് ജേതാക്കള്‍
urugay chili copa america

ചിലിയെ തകര്‍ത്ത് ഉറുഗ്വേ ഗ്രൂപ്പ് ജേതാക്കള്‍

മാരക്കാന: കോപ്പ അമേരിക്കയിൽ . നിലവിലെ ജേതാക്കളായ ചിലെയെ മറുപടിയില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ച് ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി ഉറുഗ്വേ . 82-ാം മിനിറ്റില്‍ എഡിസൺ കവാനി നിര്‍ണായക ഗോള്‍ നേടി. ടൂര്‍ണമെന്‍റില്‍ കവാനിയുടെ രണ്ടാം ഗോളാണിത്. മൂന്ന് കളിയിൽ ഉറുഗ്വേക്ക് 7ഉം ചിലെക്ക് ആറും പോയിന്‍റുണ്ട്.

Recent Updates