കുവൈറ്റിൽ വീടിന് തീപിടിച്ചു
കുവൈറ്റിലെ ജലീബിൽ ഞായറാഴ്ച വീടിന് തീപിടിച്ചു. സമൂദ്, അർദിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ എമർജൻസി റൂമിലേക്ക് മാറ്റിയിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങൾ ഉടനടി പ്രവർത്തിച്ചതിനാൽ കൂടുതൽ നഷ്ടങ്ങളില്ലാതെ തീ അണയ്ക്കാൻ സാധിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.