ദീർഘകാലം പ്രവാസി നഴ്സ് ആയിരുന്ന വയോധിക നിര്യാതയായി
ദുബൈ: ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ സ്ഥാപകനും ചെയർമാനുമായിരുന്ന പരേതനായ ജോൺ എം. തോമസിന്റെ ഭാര്യ അന്നമ്മ (79) നിര്യാതയായി. ദീർഘകാലം റാശിദ് ഹോസ്പിറ്റലിൽ പീഡ്രിയാട്രിക് ഡിപ്പാർട്ട്മെന്റിലെ നഴ്സ് ആയിരുന്നു. പത്തനംതിട്ട ഇരവിപൂർ മൂത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: വിൻ ജോൺ, വിൻസി. മരുമക്കൾ: രേണു, റീജോ
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.