• Home
  • News
  • പ്രവാസി മലയാളി മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസി മലയാളി മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കത്ത് ∙ കൊല്ലം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിമണ്‍ സ്വദേശി മംഗലത്ത് വീട്ടില്‍ ജയേഷ് (42) ആണ് നിസ്‌വയിലെ ബര്‍കത്ത് അല്‍ മൗസില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബില്‍ഡിങ് മെറ്റിരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് വര്‍ഷമായി ഒമാനിലുണ്ട്. ഭാര്യ: രമ്യ. മക്കള്‍: ആദിത്യന്‍, ആദിഷ്. പിതാവ്: ജനാര്‍ദ്ദനന്‍ പിള്ളൈ. മാതാവ്: വിജയലക്ഷ്മി. ആശുപത്രിയില്‍ സൂക്ഷിച്ച മൃദദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി പ്രവര്‍ത്തകര്‍ അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All