പ്രവാസി മലയാളി അന്തരിച്ചു
മസ്കത്ത് ∙ കൊല്ലം പിറവന്തൂർ കാരാവൂർ ഷിബു ഭവനിൽ കൊടിയാറത്തു കുഞ്ഞച്ചന്റെ ഭാര്യ സോസമ്മ (85) ഒമാനിൽ അന്തരിച്ചു. പിതാവ്: ചാക്കോ. മാതാവ്: ഏല്യാമ്മ. മകൾ: സിസ്ലി. മരുമകൻ: സുനിൽ.
തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.