നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നതിന്‍റെ തലേന്ന് പ്രവാസി മലയാളി അന്തരിച്ചു
മനാമ ∙ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നതിന്‍റെ തലേന്ന് കോഴിക്കോട് വില്യാപ്പള്ളി സ്വദേശി ഫാസിൽ (28) ബഹ്റൈനിൽ അന്തരിച്ചു. റെഡിമെയ്ഡ് ഷോപ്പ് ജീവനക്കാരനായിരുന്നു. ചേരിപ്പൊയിൽ പൊട്ടങ്കണ്ടി മൊയ്തുവിന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: ഫായിസ്, ഷിനാസ്. കബറടക്കം പിന്നീട് നാട്ടിൽ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.