• Home
  • News
  • ഫെബ്രുവരി 14 ന് അഡാറ് റിലീസിനൊരുങ്ങി അഡാറ് ലൗ
adaarlove

ഫെബ്രുവരി 14 ന് അഡാറ് റിലീസിനൊരുങ്ങി അഡാറ് ലൗ

റിലീസിനൊരുങ്ങുന്ന ഒമര്‍ ലുലു ചിത്രം അഡാറ് ലൗ മലയാളത്തില്‍ ഏറ്റവും വലിയ ഹൈപ്പ് സൃഷ്ടിക്കുകയാണ്. 1200 തിയേറ്ററുകളില്‍ ഇന്ത്യന്‍ റിലീസുണ്ടാകുമ്പോള്‍ ലോകത്താകമാനമായി 2000 തിയേറ്ററുകളില്‍ ചിത്രമെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

തുപ്പാക്കിയും തെറിയും കബാലിയും പോലുള്ള വമ്പന്‍ പ്രൊജക്ടുകള്‍ നിര്‍മിച്ച കലൈപ്പുലി താണു തമിഴില്‍ റിലീസിനെടുത്തിരിക്കുന്ന ചിത്രത്തിന് വമ്പന്‍ പ്രമോഷന്‍ വര്‍ക്കുകളാണ് നടത്തുന്നത്.തമിഴ്, തെലുങ്ക്, കന്നട സിനിമാ മേഖലയില്‍നിന്നും വലിയ പ്രതീക്ഷകളോടെയാണ് യുവപ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Recent Updates