• Home
  • News
  • അവസരങ്ങള്‍ നിഷേധിച്ചാല്‍ അവ സൃഷ്ടിക്കും: പാർവതി
parvathi

അവസരങ്ങള്‍ നിഷേധിച്ചാല്‍ അവ സൃഷ്ടിക്കും: പാർവതി

തനിക്ക് അവസരങ്ങള്‍ നിഷേധിച്ചാല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നടി പാര്‍വതി. താരസംഘടനയായ അമ്മയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഡബ്ല്യു.സി.സിയില്‍ അംഗങ്ങളും അല്ലാത്തവരുമായവര്‍ക്ക് സിനിമ നഷ്ടപ്പെട്ടുവെന്ന തുറന്നുപറച്ചിലിന്റെ പിന്നാെലയാണ് പാര്‍വതി നിലപാട് തുറന്നു പറഞ്ഞത്. അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍നടന്ന സംഘടിതശ്രമങ്ങളുടെ തകര്‍ച്ച കാണേണ്ടിവരുമെന്ന് തുറന്നടിച്ച പാര്‍വതി അഭിനയത്തിന് പുറമെ സിനിമാസംവിധാന നിര്‍മാണരംഗങ്ങളിലും ചുവടുറപ്പിക്കാനുള്ള തീരുമാനത്തിലാണ്.