• Home
  • News
  • ഗായിക മഞ്ജുഷ മോഹൻദാസ് അന്തരിച്ചു

ഗായിക മഞ്ജുഷ മോഹൻദാസ് അന്തരിച്ചു

കൊച്ചി∙ വാഹനാപകടത്തിൽപ്പെട്ടു ചികിൽസയിലിരുന്ന ഗായിക മഞ്ജുഷ മോഹൻ ദാസ് (26) അന്തരിച്ചു. ഒരാഴ്ച മുൻപ് എംസി റോഡിൽ താന്നിപ്പുഴയിൽ മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറിൽ മിനിലോറിയിടിച്ചാണ് അപകടം. 2009ൽ സംപ്രേഷണം ചെയ്ത സ്റ്റാർ സിങ്ങർ ഫെയിം കൂടിയായ മഞ്ജുഷ കാലടി സർവകലാശാലയിൽ രണ്ടാം വർഷ എംഎ നൃത്ത വിദ്യാർഥിനിയാണ്.
 

Entertainment