• Home
  • News
  • ബ്രസീലിൽ നിന്നുള്ള കന്നുകാലി ഇറക്കുമതി നിരോധനം നീക്കി

ബ്രസീലിൽ നിന്നുള്ള കന്നുകാലി ഇറക്കുമതി നിരോധനം നീക്കി

റിയാദ് : പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം, കശാപ്പ്ചെയ്യാനും ബ്രീഡിങ്ങിനായും ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയുന്ന ബോവിനെ സ്പീഷീസ് മൃഗങ്ങളുടെ ഇറക്കുമതി നിരോധനം താത്കാലികമായി പിൻവലിച്ചു.

നിരോധനം പിൻവലിച്ച സൗദി മിനിസ്ട്രി ഓഫ് അനിമൽ റിസ്ക് അസസ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ ജനറൽ ഡോ. സനാദ് അൽ ഹാർബി ബ്രസീൽ സന്ദർശിക്കുകയും നിരോധം പിൻവലിക്കുകയും ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തു. രാജ്യത്താകമാനവും ലോകവ്യാപാര സംഘടനയായ ആനിമൽ ഹെൽത്ത് (ഒഇഐഇ) യ്ക്കും പൂർണ പിന്തുണ നൽകി.

Recent Updates