• Home
  • News
  • തീർത്ഥാടകർക്ക് സംരക്ഷണം നൽകാനായി മക്കയിൽ ഒട്ടകങ്ങൾക്ക് നിരോധനം

തീർത്ഥാടകർക്ക് സംരക്ഷണം നൽകാനായി മക്കയിൽ ഒട്ടകങ്ങൾക്ക് നിരോധനം

മക്ക :മക്കയിലെക്ക് ഒട്ടകങ്ങങ്ങളുമായി പ്രവേശിക്കുന്ന വാഹനങ്ങൾക്ക് സൗദി അറേബ്യ നിരോധനം ഏർപ്പെടുത്തി. തീർത്ഥാടകരെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അധികൃധർ തീരുമാനം എടുത്തത്.

മക്കയിലെ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഡയറക്ടറായ ഒമർ അൽ ഫാഖി, ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം തന്റെ ഓഫീസ് നടപ്പിലാക്കുന്നതായി സൗദി പ്രസ്സ് ഏജൻസിക്ക് റിപ്പോർട്ട് നൽകി.

ലോകമെമ്പാടുമുള്ള തീർത്ഥാടകർക്ക് വിശുദ്ധ ഇസ്ലാമിക് നഗരം സന്ദർശിക്കുന്നത്തിന്റെ ഭാഗമായി സംരക്ഷണം നൽകുന്നത്തിന്റെ മുൻകരുതലായി ആരോഗ്യ മന്ത്രാലയം മെക്കയിൽ ഒട്ടകങ്ങളെ നിരോധിച്ചത് .

Related News

Recent Updates