• Home
  • News
  • കുവൈത്തിൽ തൊഴിലിടങ്ങളിൽ വിവേചനം പാടില്ല

കുവൈത്തിൽ തൊഴിലിടങ്ങളിൽ വിവേചനം പാടില്ല

കുവൈത്ത് സിറ്റി● സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ വിവേചനവും ലൈംഗിക അതിക്രമങ്ങളും തടയുന്നതിന് വാണിജ്യ-വ്യവസായ മന്ത്രി ഡോ.അബ്ദുല്ല അൽ സൽമാൻ നിർദേശം പുറപ്പെടുവിച്ചു.ലിംഗഭേദം, പ്രായം, ഗർഭധാരണം, ജോലിയുമായി ബന്ധപ്പെട്ട സാമൂഹിക പദവി എന്നിവയുടെ പേരിൽ ഒരു തരത്തിലുമുള്ള വിവേചനം പാടില്ല. 

ആധുനിക സാങ്കേതിക വിദ്യയിലൂടെ ഉൾപ്പെടെ ഒരു തരത്തിലുമുള്ള ലൈംഗിക അതിക്രമങ്ങളും പാടില്ലെന്നും ഉത്തരവിട്ടിട്ടുണ്ട്.നിയമ ലംഘനം കണ്ടെത്തിയാൽ തൊഴിലുടമയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും താൽകാലികമായോ സ്ഥിരമായോ മരവിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All