• Home
  • News
  • മ​സ്​​ക​ത്ത്: അ​ന​ധി​കൃ​ത മ​രു​ന്ന്​ വി​ൽ​പ​ന ന​ട​ത്തി​യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​ത

മ​സ്​​ക​ത്ത്: അ​ന​ധി​കൃ​ത മ​രു​ന്ന്​ വി​ൽ​പ​ന ന​ട​ത്തി​യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

മ​സ്​​ക​ത്ത്​: അ​ന​ധി​കൃ​തമായി മ​രു​ന്ന്​ വി​ൽ​പ​ന ന​ട​ത്തി​യ ര​ണ്ടു​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​താ​യി ഉ​പ​ഭോ​ക്​​തൃ​സം​ര​ക്ഷ​ണ അ​തോ​റി​റ്റി. മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്​​തു.ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​തോ​റി​റ്റി​യാ​ണ്​ ഉ​പ​ഭോ​ക്​​തൃ നി​യ​മ​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ന​ട​പ​ടി​യെ​ടു​ത്ത​ത്. ആ​യി​രം റി​യാ​ൽ ആ​ണ്​ പി​ഴ ചു​മ​ത്തി​യ​ത്.

പ​ച്ച​മ​രു​ന്നു​ക​ളും ഒാ​യി​ൻ​റ്​​മ​െൻറു​ക​ളും ഗു​ളി​ക​ക​ളും മ​റ്റും വി​ൽ​പ​ന ന​ട​ത്തി​യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി​യു​ണ്ടാ​യ​ത്. രോ​ഗ​ശ​മ​ന​ത്തി​​നൊ​പ്പം പോ​ഷ​ക​ഗു​ണ​വു​മു​ള്ള​താ​ണ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്ന്​ പ​ര​സ്യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു വി​ൽ​പ​ന​യെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ട്ട അ​നു​മ​തി​ക​ൾ ഒ​ന്നു​മി​ല്ലാ​തെ​യാ​യി​രു​ന്നു മ​രു​ന്നു​ വി​ൽ​പ​ന.254/2015ലെ ​ഉ​ത്ത​ര​വ്​ പ്ര​കാ​ര​മു​ള്ള ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​​െൻറ ലം​ഘ​ന​മാ​ണ്​ ഇ​തെ​ന്നും അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​രു സ്​​ഥാ​പ​ന​ത്തി​നെ​തി​രെ മു​മ്പും സ​മാ​ന കു​റ്റ കൃ​ത്യ​ത്തി​ന്​ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​നാ​ൽ അ​വ​ർ​ക്കെ​തി​രെ 800 റി​യാ​ലും ര​ണ്ടാ​മ​ത്തെ സ്​​ഥാ​പ​ന​ത്തി​ന്​ 200 റി​യാ​ലും പി​ഴ ചു​മ​ത്തു​ക​യാ​യി​രു​ന്നു. 

Related News

Entertainment