• Home
  • News
  • സീറോ മലബാർ സൊസൈറ്റിയുടെ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

സീറോ മലബാർ സൊസൈറ്റിയുടെ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മനാമ:സിംസ് ഈ വർഷത്തെ ഓണം പത്തു ദിവസം നീണ്ടു നിൽക്കുന്ന കലാ, കായിക മത്സരങ്ങളോടെ ‘ഓണം മഹോത്സവം 2018’ ആഘോഷിക്കാൻ തീരുമാനിച്ചതായി സിംസ് ആക്റ്റിംഗ് പ്രസിഡന്റ് ചാൾസ് ആലുക്ക അറിയിച്ചു. ഓണം ആഘോഷങ്ങൾക്ക് നേതൃത്വം നൽകാനായി സാനി പോൾ കൺവീനർ ആയി 75 അംഗ കമ്മിറ്റി രൂപീകരിച്ചു.

Entertainment

Business