• Home
  • News
  • ഒമാൻ: കാർ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

ഒമാൻ: കാർ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

മസ്കറ്റ്: അൽ വുസ്തയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.

അൽ വുസ്താ ഗവർണറേറ്റിലെ രണ്ട് കാറുകളിലുണ്ടായ കൂട്ടിയിടിക്ക് നാലു പേരുടെ മരണത്തിനിടയാക്കി. ഇവരിൽ രണ്ട് പേർ കുട്ടികളും, യു.എ.ഇയിൽ നിന്നുള്ള രണ്ട് പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

Related News

Entertainment

Business