• Home
  • News
  • പൊതുമാപ്പിന്റെ ഭാഗമായി ​െതാ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് 6 മാ​സ വി​സ അ​നു​വ​ദി​ച്ച്​ തു​

പൊതുമാപ്പിന്റെ ഭാഗമായി ​െതാ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് 6 മാ​സ വി​സ അ​നു​വ​ദി​ച്ച്​ തു​ട​ങ്ങി

അബുദാബി : വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ രാ​ജ്യ​ത്ത്​ ത​ങ്ങു​ന്ന ​െതാ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്​ പൊ​തു​മാ​പ്പി​െ​ൻ​റ ഭാ​ഗ​മാ​യു​ള്ള ആ​റു മാ​സ വി​സ അ​നു​വ​ദി​ച്ച്​ തു​ട​ങ്ങി.അബുദാബി എ​മി​റേ​റ്റി​ലാ​ണ്​ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ വി​സ ഇ​ഷ്യു ചെ​യ്​​ത​ത്. ആ​ഗ​സ്​​റ്റ്​ ആ​റി​ന്​ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​യാ​ണ്​ ആ​ദ്യ വി​സ കൈ​പ്പ​റ്റി​യ​ത്.

ദു​ബൈ​യി​ൽ ആ​ഗ​സ്​​റ്റ്​ 15ന്​ ​ശേ​ഷ​മേ ഇ​ത്ത​രം വി​സാ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കൂ എ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. അ​ബൂ​ദ​ബി നാ​ച്വ​റ​ലൈ​സേ​ഷ​ൻ^​റെ​സി​ഡ​ൻ​സി അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ഇ​ഷ്യൂ ചെ​യ്​​ത വി​സ​യി​ൽ തൊ​ഴി​ൽ എ​ന്ന കോ​ള​ത്തി​ൽ ‘ജോ​ലി​യി​ല്ല’ എ​ന്നും സ്​​പോ​ൺ​സ​റു​ടെ പേ​രി​െ​ൻ​റ കോ​ള​ത്തി​ൽ ‘തൊ​ഴി​ല​ന്വേ​ഷ​ക വി​സ​യു​ടെ സ്​​പോ​ൺ​സ​ർ’ എ​ന്നു​മാ​ണ്​ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ യു.​എ.​ഇ​യി​ൽ ത​ങ്ങു​ക​യും ഇ​വി​ടെ ത​ന്നെ ജോ​ലി ക​ണ്ടെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക്​ യു.​എ.​ഇ മ​ന്ത്രി​സ​ഭ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​ണ്​​ ആ​റ്​ മാ​സ വി​സ.തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്​ ഏ​റെ അ​നു​ഗ്ര​ഹ​മാ​കു​ന്ന​താ​ണ്​ ഇ​ത്. സ്വ​ന്തം സ്​​പോ​ൺ​സ​ർ​ഷി​പ്പി​ലാ​ണ്​ ഇ​വ​ർ​ക്ക്​ ആ​റു മാ​സ വി​സ അ​നു​വ​ദി​ക്കു​ക​യെ​ന്ന്​ ​െഎ​ഡ​ൻ​റി​റ്റി^​സി​റ്റി​സ​ൻ​ഷി​പ്​ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

യു.​എ.​ഇ മു​മ്പും നി​ര​വ​ധി ത​വ​ണ പൊ​തു​മാ​പ്പ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ്​ നി​യ​മ​ലം​ഘ​ക​ർ​ക്ക്​ ജോ​ലി അ​ന്വേ​ഷി​ച്ച്​ ക​ണ്ടെ​ത്തി രാ​ജ്യ​ത്ത്​ ത​ന്നെ തു​ട​രാ​വു​ന്ന വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. പൊ​തു​മാ​പ്പി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക്​ നി​ല​വി​ൽ തൊ​ഴി​ൽ വാ​ഗ്​​ദാ​നം ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക്​ ഉ​ട​ൻ റെ​സി​ഡ​ൻ​സി വി​സ​യി​ലേ​ക്ക്​ മാ​റാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ, ജോ​ലി ക​ണ്ടെ​ത്താ​തി​രി​ക്കു​ക​യും കൂ​ടു​ത​ൽ തൊ​ഴി​ല​ന്വേ​ഷ​ണ​ത്തി​നാ​യി രാ​ജ്യ​ത്ത്​ ത​ന്നെ തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ ആ​റു മാ​സ വി​സ അ​നു​ഗ്ര​ഹ​മാ​കു​ന്ന​ത്.വി​സാ കാ​ലാ​വ​ധി​യാ​യ ആ​റു മാ​സ​ത്തി​നി​ടെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലേ​ാ സ്വ​കാ​ര്യ മേ​ഖ​ല​യി​ലോ തൊ​ഴി​ൽ തേ​ടാം. ജോ​ലി ല​ഭി​ച്ചാ​ലു​ട​ൻ പു​തി​യ റെ​സി​ഡ​ൻ​സി വി​സ​യി​ലേ​ക്ക്​ മാ​റാം. ആ​റ്​ മാ​സം കൊ​ണ്ട്​ ജോ​ലി ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങേ​ണ്ടി വ​രും.

Related News