• Home
  • News
  • ഒമാൻ: ബലിപെരുന്നാൾ 21ന്

ഒമാൻ: ബലിപെരുന്നാൾ 21ന്

മസ്കത്ത്: ഒമാനിൽ ബലിപെരുന്നാൾ ഇൗ മാസം 21 ചൊവ്വാഴ്ച ആയിരിക്കുമെന്ന് ഒൗഖഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. 20ാം തീയതി ആയിരിക്കും അറഫാ ദിനം. മറ്റ് ഗൾഫ് രാജ്യങ്ങളിലും 21ന് തന്നെയാണ് ബലി പെരുന്നാൾ. 

Related News

Recent Updates