• Home
  • News
  • ദുബായ്: ബലിപെരുന്നാൾ അവധി

ദുബായ്: ബലിപെരുന്നാൾ അവധി

ദുബായ്: പൊതുജനങ്ങൾക്ക് ഒരാഴ്ച ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 19 മുതൽ 23 വരെയാണ് അവധി.

ആഗസ്ത് 26 ഞായറാഴ്ച ജോലി പുനരാരംഭിക്കും.

Related News

Entertainment