• Home
  • News
  • പ്ര​വാ​സി​ക​ൾ​ക്ക്​ സ​ന്തോ​ഷം​പ​ക​ർ​ന്ന്​ ഗ​ൾ​ഫ്​ ക​റ​ൻ​സി

പ്ര​വാ​സി​ക​ൾ​ക്ക്​ സ​ന്തോ​ഷം​പ​ക​ർ​ന്ന്​ ഗ​ൾ​ഫ്​ ക​റ​ൻ​സി

മ​സ്​​ക​ത്ത്​: പ്ര​വാ​സി​ക​ൾ​ക്ക്​ സ​ന്തോ​ഷം​പ​ക​ർ​ന്ന്​ ഗ​ൾ​ഫ്​ ക​റ​ൻ​സി​ക​ളു​ടെ വി​നി​മ​യ​നി​ര​ക്ക്​ റെ​ക്കോ​ഡ്​ ഉ​യ​ര​ത്തി​ൽ. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ വി​നി​മ​യ മൂ​ല്യം എ​ക്കാ​ല​ത്തെ​യും താ​ഴ്​​ച​യി​ൽ എ​ത്തി​യ​താ​ണ്​ വ​ർ​ധ​ന​ക്ക്​ കാ​ര​ണം. ഒ​രു ഒ​മാ​നി റി​യാ​ലി​ന്​ 181 രൂ​പ​യും അ​തി​ന്​ മു​ക​ളി​ലു​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്.  69.91 ആ​ണ്​ ഡോ​ള​റു​മാ​യു​ള്ള രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക്. 
വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട​ത്തെ 68.83 എ​ന്ന നി​ര​ക്കി​ൽ​നി​ന്ന്​ 79 പൈ​സ ഉ​യ​ർ​ന്ന്​ 69.62ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ക​റ​ൻ​സി വി​പ​ണി​യി​ൽ രൂ​പ​യു​ടെ വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്.  

വി​പ​ണി​യി​ലെ റി​സ​ർ​വ്​ ബാ​ങ്ക്​ ഇ​ട​പെ​ട​ലി​​െൻറ ഫ​ല​മാ​യി ഇ​ത്​ ഇ​ട​ക്ക്​ 69.52 എ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി. ​ എ​ന്നാ​ൽ വൈ​കാ​തെ വീ​ണ്ടും ഇ​ടി​യു​ക​യും വ്യാ​പാ​രം അ​വ​സാ​നി​ക്കു​േ​മ്പാ​ൾ 69.91 എ​ന്ന ത​ല​ത്തി​ലേ​ക്ക്​ എ​ത്തു​ക​യും ചെ​യ്​​തു. രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും വ​ലി​യ മൂ​ല്യ​വ്യ​തി​യാ​ന​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ഉ​ണ്ടാ​യ​ത്. യൂ​റോ​യ​ട​ക്കം പ്ര​ധാ​ന​പ്പെ​ട്ട മ​റ്റു ക​റ​ൻ​സി​ക​ൾ​ക്കും മൂ​ല്യ​ശോ​ഷ​ണം സം​ഭ​വി​ച്ചു. 

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​ണ​മ​യ​ക്കാ​നെ​ത്തി​യ​വ​ർ​ക്ക്​ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ച​രി​ത്ര​ത്തി​ലെ ഉ​യ​ർ​ന്ന നി​ര​ക്കാ​യ 180 രൂ​പ ന​ൽ​കി​യി​രു​ന്നു. ഇ​ത്​ പി​ന്നീ​ട്​ ഉ​യ​ർ​ന്നു. വി​പ​ണി അ​വ​സാ​നി​ക്കു​േ​മ്പാ​ൾ 181 രൂ​പ​യും അ​തി​ന്​ മു​ക​ളി​ലു​മാ​ണ്​ ഇ​ട​പാ​ടു​കാ​ർ​ക്ക്​ ല​ഭി​ച്ച​ത്​.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​ണ​മ​യ​ക്കാ​നെ​ത്തി​യ​വ​ർ​ക്ക്​ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ച​രി​ത്ര​ത്തി​ലെ ഉ​യ​ർ​ന്ന നി​ര​ക്കാ​യ 180 രൂ​പ ന​ൽ​കി​യി​രു​ന്നു. ഇ​ത്​ പി​ന്നീ​ട്​ ഉ​യ​ർ​ന്നു. വി​പ​ണി അ​വ​സാ​നി​ക്കു​േ​മ്പാ​ൾ 181 രൂ​പ​യും അ​തി​ന്​ മു​ക​ളി​ലു​മാ​ണ്​ ഇ​ട​പാ​ടു​കാ​ർ​ക്ക്​ ല​ഭി​ച്ച​ത്​.

തു​ർ​ക്കി​യി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും തു​ർ​ക്കി​ഷ്​ ക​റ​ൻ​സി​യാ​യ ‘ലി​റ’​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ ഇ​ടി​വു​മാ​ണ്​  രൂ​പ​യ​ട​ക്കം ക​റ​ൻ​സി​ക​ളു​ടെ മൂ​ല്യ​ശോ​ഷ​ണ​ത്തി​ന്​ വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന്​ ഗ്ലോ​ബ​ൽ മ​ണി എ​ക്​​സ്​​ചേ​ഞ്ച്​ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ. മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞു. 
അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര​ബ​ന്ധം വ​ഷ​ളാ​യ​തും ഇ​ടി​വി​ന്​ കാ​ര​ണ​മാ​ണ്. ലി​റ​യു​ടെ മൂ​ല്യ​ത്തി​ൽ 11 ശ​ത​മാ​ന​ത്തി​​െൻറ ഇ​ടി​വാ​ണ്​ ഉ​ണ്ടാ​യ​ത്. വ​ർ​ധി​ക്കു​ന്ന എ​ണ്ണ​യി​റ​ക്കു​മ​തി ചെ​ല​വും ഉ​യ​രു​ന്ന വ്യാ​പാ​ര ക​മ്മി​യു​മെ​ല്ലാം രൂ​പ​യു​ടെ ദു​ർ​ബ​ലാ​വ​സ്​​ഥ​ക്ക്​ ആ​ക്കം കൂ​ട്ടി​യേ​ക്കാം. അ​തി​നാ​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​നി​മ​യ​നി​ര​ക്ക്​ വ​ർ​ധി​ക്കാ​നാ​ണ്​ സാ​ധ്യ​ത. 

 ആ​ഗോ​ള പ്ര​തി​സ​ന്ധി ആ​യ​തി​നാ​ൽ റി​സ​ർ​വ്​ ബാ​ങ്ക്​ ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ പ​രി​മി​തി​യു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ സ​മ്പ​ദ്​​ഘ​ട​ന​യെ ന​ല്ല നാ​ളു​ക​ള​ല്ല കാ​ത്തി​രി​ക്കു​​ന്ന​തെ​ന്നും പ​​റ​യേ​ണ്ടി​വ​രു​മെ​ന്നും മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞു. 
വി​നി​മ​യ​നി​ര​ക്ക്​ വ​ർ​ധി​ച്ച​തോ​ടെ പ​ണം അ​യ​ക്കാ​നെ​ത്തു​ന്ന​വ​രി​ൽ ചെ​റി​യ വ​ർ​ധ​ന​യു​ണ്ട്. ഗ​ൾ​ഫ്​ ക​റ​ൻ​സി​ക​ളു​ടെ വി​നി​മ​യ നി​ര​ക്കി​ലെ വ​ർ​ധ​ന കേ​ര​ള​ത്തി​ലെ പ്ര​ള​യ​ദു​രി​താ​ശ്വാ​സ​നി​ധി സ​മാ​ഹ​ര​ണ​ത്തി​ന്​ ഗു​ണ​ക​ര​മാ​കു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.
 ഗ​ൾ​ഫ്​ മ​ല​യാ​ളി​ക​ൾ അ​യ​ക്കു​ന്ന പ​ണ​ത്തി​ന്​ അ​ധി​ക മൂ​ല്യം ല​ഭി​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും. ഇ​തു​വ​ഴി കൂ​ടു​ത​ൽ പേ​രി​ലേ​ക്ക്​ സ​ഹാ​യം എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്യും. 

Related News

Recent Updates