• Home
  • News
  • ബഹ്‌റൈൻ കേരളീയ സമാജം ഹെൽപ് ലൈൻ ആരംഭിച്ചു

ബഹ്‌റൈൻ കേരളീയ സമാജം ഹെൽപ് ലൈൻ ആരംഭിച്ചു

മനാമ: കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾ മാറ്റിവച്ചു. ദുരിതമേഖലിൽ സഹായമെത്തിക്കുമെന്നും അറിയിച്ചു. പ്രളയ മേഖലയിൽ നിന്നുള്ളവരെ സഹായിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിനും കൂടുതൽ സഹായം എത്തിക്കുന്നതിനും വേണ്ടി സമാജം ഹെൽപ് ലൈൻ ആരംഭിച്ചു.നമ്പർ: (39440530,39398598,38300213).

Related News

Entertainment