• Home
  • News
  • മഴ കുറയുന്നു; പെരിയാറില്‍ ജലനിരപ്പ് കുറയുന്നു

മഴ കുറയുന്നു; പെരിയാറില്‍ ജലനിരപ്പ് കുറയുന്നു

കൊച്ചി: കനത്തമഴയെ തുടര്‍ന്ന് നിലനിന്നിരുന്ന ആശങ്ക ഒഴിയുന്നു. പെരിയാറില്‍ ജലനിരപ്പ് കുറയുന്നു. മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്നും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ്  പെരിയറില്‍ ജലനിരപ്പ് താഴാന്‍ കാരണമായത്.

ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താ‌ഴ്‌ന്നിട്ടുണ്ട്.
 

 

Related News