• Home
  • News
  • റോ​ഡു​ക​ളി​ലെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ​െപ​ട്രോ​ളി​ങും നി​രീ​ക്ഷ​ണം

റോ​ഡു​ക​ളി​ലെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ​െപ​ട്രോ​ളി​ങും നി​രീ​ക്ഷ​ണം

മ​സ്​​ക​ത്ത്​: പെ​രു​ന്നാ​ൾ അ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്​ റോ​ഡു​ക​ളി​ലെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ​െപ​ട്രോ​ളി​ങും നി​രീ​ക്ഷ​ണ​വും ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​ർ.​ഒ.​പി ട്രാ​ഫി​ക്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ കേ​ണ​ൽ അ​ലി ബി​ൻ സു​ലാ​യെം അ​ൽ​ഫ​ലാ​ഹി പ​റ​ഞ്ഞു.

അ​വ​ധി സ​മ​യ​ത്ത്​ ശ്ര​ദ്ധ​യോ​ടെ മാ​ത്ര​മേ വാ​ഹ​നം ഒാ​ടി​ക്കാ​ൻ പാ​ടു​ള്ളൂ. കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കും അ​മി​ത വേ​ഗ​മാ​ണ്​ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റോ​ഡു​ക​ളി​ൽ ഡ്രൈ​വ​ർ​മാ​ർ മോ​ശം പെ​രു​മാ​റ്റം പു​റ​ത്തെ​ടു​ക്ക​രു​ത്. പൊ​തു​റോ​ഡു​ക​ളി​ലെ മ​ത്സ​ര​യോ​ട്ട​വും മ​റ്റും ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ൾ​ക്കും ജീ​വ​ഹാ​നി​ക്കും ഇ​ട​യാ​ക്കു​ന്നു. ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ൾ ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 50െൻ​റ ലം​ഘ​ന​മാ​ണ്.മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നോ സ്വ​ത്തോ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക്​ 10​ ദി​വ​സം മു​ത​ൽ ര​ണ്ടു​മാ​സം വ​രെ ത​ട​വും100​ റി​യാ​ൽ മു​ത​ൽ 500​ റി​യാ​ൽ വ​രെ പി​ഴ​യു​മാ​ണ്​ ശി​ക്ഷ. വാ​ഹ​മോ​ടി​ക്കു​േ​മ്പാ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണെ​ന്ന്​ അ​ലി അ​ൽ​ഫ​ലാ​ഹി ഒാ​ർ​മി​പ്പി​ച്ചു.;

Related News