• Home
  • News
  • മത്ര സൂഖിൽ അഗ്​നിസുരക്ഷ സംവിധാനം

മത്ര സൂഖിൽ അഗ്​നിസുരക്ഷ സംവിധാനം

മ​ത്ര​: അ​ഗ്​​നി​ബാ​ധ​ക​ൾ ഉ​ണ്ടാ​കു​ന്ന​പ​ക്ഷം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യു​ള്ള സ​മ​ഗ്ര സം​വി​ധാ​നം മ​ത്ര സൂ​ഖി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​വ​രു​ന്നു. നി​ർ​മാ​ണ​പു​രോ​ഗ​തി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ഹ്​​സി​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ശൈ​ഖ്​ തി​ങ്ക​ളാ​ഴ്​​ച വി​ല​യി​രു​ത്തി. സൂ​ഖി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും ചെ​യ​ർ​മാ​ന്​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. 

Recent Updates