• Home
  • News
  • ബഹ്​റൈൻ മൂല്യവര്‍ധിത നികുതി സംവിധാനം നടപ്പാക്കുമെന്ന്​ സൂചന

ബഹ്​റൈൻ മൂല്യവര്‍ധിത നികുതി സംവിധാനം നടപ്പാക്കുമെന്ന്​ സൂചന

മനാമ: 2019 ​പുതുവർഷത്തിൽ ബഹ്​റൈൻ മൂല്യവര്‍ധിത നികുതി(വാറ്റ്) സംവിധാനം നടപ്പാക്കുമെന്ന്​ സൂചന. യുഎഇ കേന്ദ്രമായ ഖലീജ് ടൈംസാണ്​ കഴിഞ്ഞ ദിവസം ഇൗ വാർത്ത പ്രസിദ്ധീകരിച്ചത്​. സൗദിക്കും യുഎഇക്കും പിറകെ മൂല്യവര്‍ധിത നികുതി(വാറ്റ്) സംവിധാനം നടപ്പാക്കാന്‍ ബഹ്‌റൈൻ ഒരുക്കമിട്ടതായി മു​െമ്പ വാർത്തകളുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്​ധിയെ മറികടക്കാനാണ്​ ഗൾഫ്​ രാജ്യങ്ങൾ വാറ്റ്​ കൊണ്ടുവരുന്നത്​.

Related News