• Home
  • News
  • ചെക്ക് മടങ്ങിയാൽ ആപ്പിൽ പരാതിപ്പെടാം

ചെക്ക് മടങ്ങിയാൽ ആപ്പിൽ പരാതിപ്പെടാം

ദോഹ∙ ബാങ്ക് ചെക്കുകൾ മടങ്ങുന്നത് സംബന്ധിച്ചുള്ള പരാതികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 വിലൂടെ സമർപ്പിക്കാം. പരാതികൾ വെബ്‌സൈറ്റ് മുഖേന സമർപ്പിക്കാനുള്ള സേവനം 2020 മുതൽ ലഭ്യമാണ്. പൊലീസ് സ്റ്റേഷൻ സന്ദർശിക്കാതെ കമ്പനികൾക്കും വ്യക്തികൾക്കും മൊബൈൽ ഫോണിലൂടെ പരാതി നൽകാമെന്നതാണ് ഓൺലൈൻ സേവനത്തിന്റെ നേട്ടം.   

പരാതി സമർപ്പിക്കുന്നതെങ്ങനെ?

∙കോർപറേറ്റ് അല്ലെങ്കിൽ വ്യക്തിഗത ചെക്ക് ആണോ മടങ്ങിയത് എന്നതു വ്യക്തമാക്കണം. 

∙ചെക്ക് മടങ്ങിയ ബാങ്കിന്റെ പരിധിയിലുള്ള സുരക്ഷാ വകുപ്പ് അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ വേണം പരാതി നൽകാൻ.

∙കുറ്റാരോപിതന്റെ വിവരങ്ങൾ സമർപ്പിക്കണം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All