പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസിയെ കാണാനില്ലെന്ന് പരാതി. ഇസ്മയിൽ സയ്യിദ് മുഹമ്മദ് എന്ന വ്യക്തിയെയാണ് കാണാതായത്. ഇദ്ദേഹത്തെ 20-ാം തീയതി മുതൽ കുവൈറ്റിലെ അംഗറയിൽ നിന്നാണ് കാണാതായത്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടണമെന്ന് ടീം വെൽഫെയർ അറിയിച്ചു. ആരിഫ്: +96566038020, സിറാജ്: +96598726051.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.