തടവുകാർക്ക് അമീറിന്റെ പൊതുമാപ്പ്
ദോഹ: വിശുദ്ധ റമദാന്റെ ഭാഗമായി തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീർ ശൈഖ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. വിവിധ കേസുകളിൽ ജയിൽശിക്ഷ അനുഭവിക്കുന്നവർക്ക് പുതുജീവിതം ആരംഭിക്കാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് റമദാൻ മാസത്തിൽ അമീറിന്റെ ഉത്തരവ് പ്രകാരം പൊതുമാപ്പ് നൽകുന്നത്. എന്നാൽ, എത്ര തടവുകാർക്കാണ് നൽകിയതെന്ന് പുറത്തുവിട്ടിട്ടില്ല.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.