• Home
  • News
  • സ്​​കൂ​ൾ കാ​ൻ​റീ​നു​ക​ളി​ൽ ജ​ങ്ക്​ ഫു​ഡു​ക​ൾ​പോ​ലു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​

സ്​​കൂ​ൾ കാ​ൻ​റീ​നു​ക​ളി​ൽ ജ​ങ്ക്​ ഫു​ഡു​ക​ൾ​പോ​ലു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​​ ന​ഗ​ര​സ​ഭ

മ​സ്​​ക​ത്ത്​: സ്​​കൂ​ൾ കാ​ൻ​റീ​നു​ക​ളി​ൽ ജ​ങ്ക്​ ഫു​ഡു​ക​ൾ​പോ​ലു​ള്ള അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ.കാ​ൻ​റീ​നു​ക​ൾ സ​ദാ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ​ക​ര​വും ശു​ചി​ത്വ പൂ​ർ​ണ​വു​മാ​യ ഭ​ക്ഷ​ണ​മാ​ണ്​ വി​ൽ​പ​ന ന​ട​ത്തു​ന്ന​തെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്​​ഥ​നെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും അ​നാ​രോ​ഗ്യ​ക​ര​വു​മാ​യ ഭ​ക്ഷ​ണം വി​ൽ​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കും.

ഒാ​രോ ഗ​വ​ർ​ണ​റേ​റ്റി​ലെ​യും ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്​​ഥ​രെ​യാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​നും ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​തി​നും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലെ ഭൂ​രി​പ​ക്ഷം കാ​ൻ​റീ​നു​ക​ളും സ്​​കൂ​ൾ മാ​നേ​ജ്​​െ​മ​ൻ​റ്​ നേ​രി​ട്ടാ​ണ്​ ന​ട​ത്തു​ന്ന​ത്.​ എ​ങ്കി​ലും ചി​ല കാ​ൻ​റീ​നു​ക​ൾ പു​റ​ത്തു​​നി​ന്നു​ള്ള​വ​ർ​ക്ക്​ ന​ട​ത്താ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലെ കാ​ൻ​റീ​നു​ക​ൾ ഇ​തി​​െൻറ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​മോ​യെ​ന്ന​ത്​ വ്യ​ക്​​ത​മ​ല്ല. എ​ന്നാ​ൽ, ന​ഗ​ര​സ​ഭ​ക​ൾ​ക്ക്​ പ​രി​ധി​യി​ലു​ള്ള ഇ​ന്ത്യ​ൻ സ്​​കൂ​ൾ കാ​ൻ​റീ​നു​ക​ളി​ൽ നി​യ​മ​പ​ര​മാ​യ ത​ട​സ്സ​ങ്ങ​ളി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.സ്​​കൂ​ൾ വി​പ​ണി​യി​ൽ ക്ര​മ​ക്കേ​ടു​ക​ളും അ​മി​ത​വി​ല​ക​ളും ഇൗ​ടാ​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്നു​ണ്ടെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യും അ​റി​യി​ച്ചു. തെ​റ്റാ​യ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും.പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച​തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​സ്​​ത​ക​ങ്ങ​ൾ, ബാ​ഗു​ക​ൾ, സ്​​റ്റേ​ഷ​ന​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​ക്ക്​ അ​മി​ത​വി​ല ഇൗ​ടാ​ക്ക​രു​തെ​ന്നും അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Related News

Recent Updates