• Home
  • News
  • ഒമാൻ: എ​ണ്ണ​വി​ല കു​റ​ഞ്ഞു

ഒമാൻ: എ​ണ്ണ​വി​ല കു​റ​ഞ്ഞു

മ​സ്​​ക​ത്ത്​: ഒ​മാ​ൻ എ​ണ്ണ​വി​ല കു​റ​ഞ്ഞു. ന​വം​ബ​ർ ഡെ​ലി​വ​റി​ക്കു​ള്ള എ​ണ്ണ​വി​ല 76.25 ഡോ​ള​റി​ലാ​ണ്​ ദു​ബെ മ​ർ​ക്ക​ൈ​ൻ​റ​ൽ എ​ക്​​സ്​​ചേ​ഞ്ചി​ൽ ബു​ധ​നാ​ഴ്​​ച വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച​യി​ലെ വി​ല​യി​ൽ നി​ന്ന്​ 1.04 ഡോ​ള​റി​​െൻറ കു​റ​വാ​ണ്​ ഉ​ണ്ടാ​യ​ത്.

Related News