• Home
  • News
  • സഫാരിയിൽ; വിൻ 10 കെ.ജി ഗോൾഡ് പ്രൊമോഷന് തുടക്കമായി

സഫാരിയിൽ; വിൻ 10 കെ.ജി ഗോൾഡ് പ്രൊമോഷന് തുടക്കമായി

ദോഹ: ദോഹയിലെ ഹൈപ്പർ മാർക്കറ്റ് ശ്രിംഖലയായ സഫാരിയിൽ നറുക്കെടുപ്പിലൂടെ പത്തു കിലോ സ്വർണം സമ്മാനമായി നൽകുന്ന മെഗാ പ്രൊമോഷന് തുടക്കമായി. സഫാരിയുടെ ഏതെങ്കിലും ഔട്‍ലെറ്റിൽ നിന്ന് 50 റിയാലിന് സാധനങ്ങൾ വാങ്ങുന്പോൾ ലഭിക്കുന്ന കൂപ്പണുകളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുക.

സെപ്റ്റംബർ 10 ന് ഇന്നലെ ആരംഭിച്ച പ്രൊമോഷനിൽ ആകെ അഞ്ചു നറുക്കെടുപ്പുകളാണ് ഉണ്ടാവുക. ഓരോ നറുക്കെടുപ്പിലും ഒന്നും രണ്ടും മൂന്നും നാലും വിജയികൾക്ക് 2 കിലോ സ്വർണം സമ്മാനമായി ലഭിക്കും.1 കിലോ ആദ്യ ആൾക്കും രണ്ടാമത്തെ വിജയിക്ക് 500 ഗ്രാം, മൂന്നാമത്തെ വിജയിക്ക് 300 ഗ്രാം,നാലാമത്തെ ആൾക്ക് 200 ഗ്രാം എന്നിങ്ങനെ നാല് പേർക്കായി 2 കിലോ സ്വർണം സമ്മാനമായി ലഭിക്കും.