എക്‌സ്‌പോ സ്ട്രീറ്റിൽ വാഹനാപകടം : മുന്നറിയിപ്പുമായി ദുബായ് പോലീസ്
ദുബായിലെ എക്‌സ്‌പോ സ്ട്രീറ്റിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് പോകുന്ന ദിശയിൽ ഇന്ന് സെപ്റ്റംബർ 26 ന് വൈകീട്ട് ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് എക്‌സിലൂടെ X (formerly Twitter) മുന്നറിയിപ്പ് നൽകി.
#????_????? | #???? ????? ????? ????? ????? ??? ???? ????? ???????? ??? ???? ????? ???? ?? ????? ???? ??? ?????? ??????. pic.twitter.com/gPqimgjl4s
— Dubai Police???? ??? (@DubaiPoliceHQ) September 26, 2023
പരിസരത്ത് ഗതാഗത തടസ്സം നേരിടുന്നതായും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.