ലോകരാജ്യങ്ങളിലെ നിർധന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്ത് ദുബായ് പോലീസ്
ദുബൈ: ‘ഡിജിറ്റൽ സ്കൂൾ’ സംരംഭത്തിന്റെ ഭാഗമായി ലോകത്തെ നിർധന വിദ്യാർഥികൾക്ക് 7,000 ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും വിതരണംചെയ്ത് ദുബൈ പൊലീസ്.
ലോകരാജ്യങ്ങളിലെ നിർധന വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകാൻ ലക്ഷ്യമിട്ട് ആരംഭിച്ച സംരംഭമാണ് ‘ഡിജിറ്റൽ സ്കൂൾ’. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാൻ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയും ഡിജിറ്റൽ നൈപുണ്യങ്ങളിലൂടെയും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.