• Home
  • News
  • പൊ​തു​മാ​പ്പ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക്​ വേ​ണ്ടി ഇ​ന്ത്യ​

പൊ​തു​മാ​പ്പ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക്​ വേ​ണ്ടി ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ഴി​ൽ​മേ​ള​

അബുദാബി: യു.​എ.​ഇ പൊ​തു​മാ​പ്പ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക്​ വേ​ണ്ടി അബുദാബി ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ്​ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​റി​െ​ൻ​റ (​െഎ.​എ​സ്.​സി) സ​ഹ​ക​ര​​ണ​ത്തോ​ടെ ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ഴി​ൽ​മേ​ള​. 25ഒാ​ളം ക​മ്പ​നി​ക​ൾ​ മേ​ള​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​താ​യി റിപ്പോർട്ട്. ​െഎ.​എ​സ്.​സി​യി​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ട്​ വ​രെ​യാ​ണ്​ മേ​ള.

തൊ​ഴി​ൽ​മേ​ള​യി​ലെ വാ​ക്​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ​വി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ബ​യോ​ഡാ​റ്റ, പാ​സ്​​പോ​ർ​ട്ട്, വി​സ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി എ​ത്ത​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി നേ​ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ണ്ടെ​ങ്കി​ൽ അ​തും സ​മ​ർ​പ്പി​ക്കാം. പൊ​തു​മാ​പ്പ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ മേ​ള. സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യോ മ​റ്റോ ജോ​ലി തേ​ടു​ന്ന​വ​ർ​ക്ക്​ മേ​ള​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല.

കെ​ട്ടി​ട നി​ർ​മാ​ണം, ഗ​താ​ഗ​തം, പ​വ​ർ ട്രാ​ൻ​സ്​​മി​ഷ​ൻ, റോ​ഡ്​-​പാ​ലം നി​ർ​മാ​ണം, ജ​ന​റ​ൽ ട്രേ​ഡി​ങ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ക​മ്പ​നി​ക​ളാ​ണ്​ പ്ര​ധാ​ന​മാ​യും മേ​ള​യി​ൽ ര​ജി​സ്​​റ്റ​ർ ചെയ്തത് . മും​ബൈ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ മ​ൾ​ട്ടി​നാ​ഷ​ന​ൽ ക​മ്പ​നി ലാ​ർ​സ​ൻ ആ​ൻ​ഡ്​ ടൂ​ബ്രോ ലി​മി​റ്റ​ഡ്​ (എ​ൽ ആ​ൻ​ഡ്​ ടി), ​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ൺ​ട്രാ​ക്​​ടി​ങ്​^​എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വീ​സി​ങ് ക​മ്പ​നി അ​ൽ ഹ​ദീ​ർ, ക​ൺ​സ്​​ട്ര​ക്​​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ ക​മ്പ​നി സെ​യ്​ ബി​ൻ ദ​ർ​വീ​ഷ്, അ​ൽ ഫ​റാ​അ്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഗ്രൂ​പ്പ്, ബി​ൻ ഫ​ർ​ദാ​ൻ ഗ്രൂ​പ്പ്​ തു​ട​ങ്ങി​യ പ്ര​മു​ഖ ക​മ്പ​നി​ക​ൾ മേ​ള​യി​ൽ ജീ​വ​ന​ക്കാ​രെ തേ​ടി​യെ​ത്തും.

Related News