• Home
  • News
  • നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി യുവ എൻജിനീയർ അപകടത്തിൽ മരിച്ചു

നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി യുവ എൻജിനീയർ അപകടത്തിൽ മരിച്ചു

നിലമ്പൂർ ∙ യുഎഇയിൽ വാഹനാപകടത്തിൽ യുവ എൻജിനീയർ മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂൾ റിട്ട. അധ്യാപകൻ ചക്കാലക്കുത്ത് റോഡിൽ പുൽപയിൽ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകൻ സച്ചിൻ (30) ആണു മരിച്ചത്. 

28ന് രാത്രി അബുദാബിയിൽനിന്ന് ഷാർജയിലെ താമസസ്ഥലത്തേക്കു കാർ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം. ഷാർജയിലുള്ള ഭാര്യ അപൂർവയെയുംകൂട്ടി ഇന്നു നാട്ടിൽ വരാനിരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ നടപടി തുടങ്ങി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All