• Home
  • News
  • ‘പാ​സ്‌​പോ​ർ​ട്ടും പ്ര​വാ​സി ആ​ശ​ങ്ക​ക​ളും’; വെ​ബി​നാ​ർ നാ​ളെ

‘പാ​സ്‌​പോ​ർ​ട്ടും പ്ര​വാ​സി ആ​ശ​ങ്ക​ക​ളും’; വെ​ബി​നാ​ർ നാ​ളെ

മ​സ്​​ക​ത്ത്​: പ്ര​വാ​സി ഇ​ന്ത്യ​ൻ ലീ​ഗ​ൽ സ​ർ​വി​സ് സൊ​സൈ​റ്റി​യും (പി.​ഐ.​എ​ൽ.​എ​സ്.​എ​സ്) ഒ​മാ​നി​ലെ സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തെ സം​ഘ​ട​ന​യാ​യ ആ​ക്‌​സി​ഡ​ന്റ്സ് ആ​ൻ​ഡ്​ ഡി​മൈ​സ​സ് -ഒ​മാ​നും സം​യു​ക്ത​മാ​യി ‘പാ​സ്‌​പോ​ർ​ട്ടും പ്ര​വാ​സി ആ​ശ​ങ്ക​ക​ളും’ എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ വെ​ബി​നാ​ർ വെ​ള്ളി​യാ​ഴ്​​ച ഒ​മാ​ൻ സ​മ​യം വൈ​കീ​ട്ട്​ 4.30ന്​ ​ന​ട​ക്കും. മു​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​ൻ ലീ​ഗ​ൽ സ​ർ​വി​സ്‌ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. ഷാ​ന​വാ​സ് കാ​ട്ട​ക​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സൊ​സൈ​റ്റി ഒ​മാ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ഡോ. ​ജെ. ര​ത്‌​ന​കു​മാ​ർ, ആ​ക്‌​സി​ഡ​ന്റ് ആ​ൻ​ഡ്​ ഡി​മൈ​സ​സ് ഒ​മാ​ൻ ര​ക്ഷാ​ധി​കാ​രി ന​ജീ​ബ് കെ. ​മൊ​യ്‌​തീ​ൻ എ​ട​ത്തി​രു​ത്തി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ  https://chat.whatsapp.com/DU18LbJhPiGABpXAaOVary എ​ന്ന ലി​ങ്ക് വ​ഴി മു​ൻ​കൂ​ട്ടി വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ജോ​യി​ൻ ചെ​യ്യ​ണം. വെ​ബി​നാ​റി​ന്റെ ലി​ങ്ക്​ ഈ ​​ഗ്രൂ​പ്പി​ലാ​യി​രി​ക്കും പ​ങ്കി​ടു​ക.റൂ​വി ഉ​ഡു​പ്പി റ​സ്റ്റാ​റ​ന്റി​ൽ ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടി​വ്‌ യോ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് യാ​സീ​ൻ ഒ​രു​മ​ന​യൂ​രി​നെ മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​റാ​യി തി​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ത്യ​ൻ ലീ​ഗ​ൽ സ​ർ​വി​സ്‌ സൊ​സൈ​റ്റി ഒ​മാ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ഡോ. ​ജെ. ര​ത്‌​ന​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കോ​ഓ​ഡി​നേ​റ്റ​ർ ന​ജീ​ബ് കെ. ​മൊ​യ്‌​തീ​ൻ, ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ഉ​മ്മ​ർ, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് യാ​സീ​ൻ, നി​ഷ പ്ര​ഭാ​ക​ർ, ദി​ലീ​പ്കു​മാ​ർ, സ​ദാ​ശി​വ​ൻ, ന​സീ​ർ തി​രു​വ​ത്ര, അ​ഷ്റ​ഫ് വാ​ടാ​ന​പ്പി​ള്ളി, അ​ബ്ദു​ൽ സ​മ​ദ് അ​ഴീ​ക്കോ​ട്, സൈ​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക് 94018958, 99540621, 95210987, 92215816, 97601448 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ, പ്ര​യാ​സ​ങ്ങ​ൾ, സം​ശ​യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ്ര​വാ​സി​ക്കൊ​പ്പം ത​ണ​ലാ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വാ​സി​ക​ളും കേ​ര​ള ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ഷാ​ന​വാ​സ്‌ കാ​ട്ട​ക​ത്തും കൈ​കോ​ർ​ത്ത് രൂ​പ​വ​ത്​​ക​രി​ച്ച പ്ര​സ്ഥാ​ന​മാ​ണ് പ്ര​വാ​സി ഇ​ന്ത്യ​ൻ ലീ​ഗ​ൽ സ​ർ​വി​സ് സൊ​സൈ​റ്റി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All