• Home
  • News
  • 52-ാമത് ദേശീയദിനം : ദുബായിലെ വിവിധയിടങ്ങളിൽ കരിമരുന്ന് പ്രദർശനങ്ങൾ

52-ാമത് ദേശീയദിനം : ദുബായിലെ വിവിധയിടങ്ങളിൽ കരിമരുന്ന് പ്രദർശനങ്ങൾ

യുഎഇയുടെ 52-ാമത് ദേശീയദിനാഘോഷവേളയിൽ ഡിസംബർ 2 ന് ദുബായിലെ വിവിധയിടങ്ങളിലെ ആകാശം വിസ്മയകരമായ കരിമരുന്ന് പ്രദർശനങ്ങളാൽ പ്രകാശിക്കും.

ദുബായിലെ വിവിധയിടങ്ങളിൽ നടക്കുന്ന കരിമരുന്ന് പ്രദർശനങ്ങൾ താഴെ പറയുന്ന പ്രകാരമാണ്

ഗ്ലോബൽ വില്ലേജിൽ (Global Village) നാളെ ഡിസംബർ 2 ന് രാത്രി 9 മണിക്ക്.

ദി വാക്ക്, ജെബിആർ (The Walk, JBR) ഡിസംബർ 1 മുതൽ 2 വരെ, രാത്രി 9 മണിക്ക്.

ലാ മെർ ( La Mer ) നവംബർ 29 മുതൽ ഡിസംബർ 3 വരെ, രാത്രി 8.30 ന്

ദി പോയിന്റ് (The Pointe) നാളെ ഡിസംബർ 2, രാത്രി 8 മണിക്ക്.

ബുർജ് അൽ അറബ് (BURJ AL ARAB ) : രാത്രി 9 മണിക്ക്

ബ്ലൂവാട്ടേഴ്സ് ദുബായ് (Bluewaters Dubai) നാളെ 2 ഡിസംബർ രാത്രി 8.30 ന്

ദുബായ് ഫൗണ്ടൈൻ (Dubai Fountain) ഡിസംബർ 1 മുതൽ 3 വരെ, വൈകുന്നേരം 6 മുതൽ 9 വരെ

ബുർജ് ഖലിഫ (Burj Khalifa) ഡിസംബർ 1, 2, 3 തീയതികളിൽ വൈകിട്ട് 6, 7, 8, 9 എന്നീ സമയങ്ങളിലായിരിക്കും

ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ (Dubai Festival City Mall) : രാത്രി 7 മുതൽ 9.15 വരെയും രാത്രി 9.30 മുതൽ 11.30 വരെയും

അൽ സീഫ് ദുബായ് ക്രീക്ക് (Al Seef Dubai Creek ) ഡിസംബർ 1, 2, 3 തീയതികളിൽ രാത്രി 8 മണി

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All