• Home
  • News
  • ഒമാനിലെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ കു​രു​ക്ക്​ ഒ​ഴി​വാ​ക്ക​ൽ, സ​മ​ഗ്ര പ​ഠ​ന​ത്തി​ന്

ഒമാനിലെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ കു​രു​ക്ക്​ ഒ​ഴി​വാ​ക്ക​ൽ, സ​മ​ഗ്ര പ​ഠ​ന​ത്തി​ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി

മ​സ്ക​ത്ത് ​: പ്രാ​ദേ​ശി​ക വാ​ണി​ജ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​ഭ്യ​ന്ത​ര ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട്​ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​ഠി​ക്കാ​ൻ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി സം​രം​ഭ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ചു.

സ​മ​ഗ്ര​മാ​യ മ​സ്‌​ക​ത്ത്​ ട്രാ​ഫി​ക് പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് ക​ൺ​സ​ൽ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ബി​ഡു​ക​ൾ ക്ഷ​ണി​ച്ച് ടെ​ൻ​ഡ​ർ ന​ൽ​കി​യ​താ​യി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഏ​ഴ്​ ആ​ണ്. ട്രാ​ഫി​ക് വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നും മ​സ്ക​ത്തി​ലെ ന​ഗ​ര ച​ല​നം മെ​ച്ച​പ്പെ​ടു​ത്താ​നു​മു​ള്ള വി​പു​ല​മാ​യ ത​ന്ത്ര​ത്തി​ന്റെ ഭാ​ഗ​മാ​ണ് പ​ഠ​നം.

ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് നി​ര​വ​ധി അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​താ​യി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പാ​ല​ങ്ങ​ളു​ടെ​യും തു​ര​ങ്ക​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം, മ​സ്‌​ക​ത്ത്​ എ​ക്‌​സ്‌​പ്ര​സ് വേ ​അ​ഞ്ചു വ​രി​യാ​യി വി​ക​സി​പ്പി​ക്ക​ൽ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

കൂ​ടാ​തെ, അ​ൽ മൗ​ജും ന​വം​ബ​ർ 18 സ്​​ട്രീ​റ്റു​ക​ളും വീ​തി​കൂ​ട്ടി, ഓ​രോ ദി​ശ​യി​ലും ഒ​രു അ​ധി​ക പാ​ത കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. നോ​ർ​ത്ത് അ​ൽ ഹ​യി​ലി​ലെ അ​ൽ മൗ​ജ്, ബ​ഹ്ജ, ഇ​ഷ്‌​റാ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ലെ റൗ​ണ്ട് എ​ബൗ​ട്ടു​ക​ൾ​ക്ക് കാ​ര്യ​മാ​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. അ​വ ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള സി​ഗ്ന​ൽ ക​വ​ല​ക​ളാ​ക്കി മാ​റ്റും. ഈ ​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന ഈ ​പ്രോ​ജ​ക്ടു​ക​ൾ 18 മു​ത​ൽ 20 മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

മ​ഴ പെ​യ്താ​ൽ മ​ത്ര​യി​ലു​ണ്ടാ​കു​ന്ന വെ​ള്ള​​ക്കെ​ട്ട്​ ത​ട​യാ​നും പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​നാ​യു​ള്ള സാ​ധ്യ​ത പ​ഠ​ന​ങ്ങ​ൾ, വി​ശ​ദ​മാ​യ രൂ​പ​ക​ൽ​പ​ന, പ്രോ​ജ​ക്ട് മേ​ൽ​നോ​ട്ടം എ​ന്നി​വ ന​ട​ത്തു​ന്ന​തി​ന് ക​ൺ​സ​ൽ​ട്ടേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കാ​യി നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ചു. വാ​ദി​യി​ൽ​നി​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​ത്തി​ന്റെ അ​പ​ക​ട​സാ​ധ്യ​ത ല​ഘൂ​ക​രി​ക്കു​ന്ന​തി​നും അ​ധി​ക​ജ​ലം ക​ട​ലി​ലേ​ക്ക് കാ​ര്യ​ക്ഷ​മ​മാ​യി ഒ​ഴു​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട്​ സൂ​ഖി​ന് ചു​റ്റും സം​ര​ക്ഷ​ണ അ​ണ​ക്കെ​ട്ടു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

മ​സ്‌​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഈ ​സം​രം​ഭ​ങ്ങ​ൾ ന​ഗ​ര അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പാ​രി​സ്ഥി​തി​ക വെ​ല്ലു​വി​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നും അ​തു​വ​ഴി ന​ഗ​ര​ത്തി​ന്റെ മൊ​ത്ത​ത്തി​ലു​ള്ള വി​ക​സ​ന​ത്തി​നും ക്ഷേ​മ​ത്തി​നും സം​ഭാ​വ​ന ന​ൽ​കാ​നും ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All