• Home
  • News
  • സ്വർണ വില കുറഞ്ഞു

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വില കുറഞ്ഞു.22,600 രൂപയാണ് പവന്‍റെ വില. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Entertainment