• Home
  • News
  • ലോകത്തെ ശക്തമായ പാസ്പോർട് ജി.​സി.​സി​യി​ൽ ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി കു​വൈ

ലോകത്തെ ശക്തമായ പാസ്പോർട് ജി.​സി.​സി​യി​ൽ ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി കു​വൈ​ത്ത്​

കു​വൈ​ത്ത്​ സി​റ്റി: ലോ​ക​ത്തെ ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്തി​ന്​ മി​ക​ച്ച സ്ഥാ​ന​ം. ക​ു​വൈ​ത്ത്​ പാ​സ്​​പോ​ർ​ട്ട്​ ഉ​ള്ള​വ​ർ​ക്ക്​ വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​വു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം നൂ​റി​ലേ​ക്ക്​ എ​ത്താ​റാ​യി. പാ​സ്​​പോ​ർ​ട്ട്​ ഇ​ൻ​ഡ​ക്​​സ്​ പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ലാ​ണ്​ കു​വൈ​ത്ത്​ മി​ക​ച്ച നേ​ട്ടം കൊ​യ്​​ത​ത്. ലോ​ക​ത​ല​ത്തി​ൽ 45ാം സ്ഥാ​ന​ത്തു​ള്ള കു​വൈ​ത്ത്​ ജി.​സി.​സി​യി​ൽ ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. യു.​എ.​ഇ​യാ​ണ്​ ഒ​ന്നാം സ്ഥാ​ന​ത്ത്. ലോ​ക​ത​ല​ത്തി​ൽ യു.​എ.​ഇ പ​ത്താം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

വി​സ ര​ഹി​ത​മാ​യും വി​സ ഒാ​ൺ അ​റൈ​വ​ൽ സം​വി​ധാ​ന​ത്തി​ലും യാ​ത്ര ചെ​യ്യാ​വു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യാ​ണ്​ പാ​സ്​​പോ​ർ​ട്ടി​​െൻറ ക​രു​ത്ത്​ വി​ല​യി​രു​ത്തു​ന്ന​ത്.കു​വൈ​ത്ത്​ പാ​സ്​​േ​പാ​ർ​ട്ടു​ള്ള​വ​ർ​ക്ക്​ 94 രാ​ജ്യ​ങ്ങ​ളി​േ​ല​ക്ക്​ വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​നാ​കും. 53 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ​യി​ല്ലാ​തെ​യും 41 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ ഒാ​ൺ അ​റൈ​വ​ൽ സം​വി​ധാ​ന​ത്തി​ലും യാ​ത്ര ചെ​യ്യാ​നാ​കും. 104 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​തി​ന്​ വി​സ ആ​വ​ശ്യ​മാ​ണ്. ലോ​ക​ത​ല​ത്തി​ൽ 49ാമ​തു​ള്ള ഖ​ത്ത​ർ ജി.​സി.​സി​യി​ൽ മൂ​ന്നും 50ാമ​തു​ള്ള ബ​ഹ്​​റൈ​ൻ നാ​ലും സ്ഥാ​ന​ത്തെ​ത്തി.ഖ​ത്ത​ർ പാ​സ്​​പോ​ർ​ട്ടു​ള്ള​വ​ർ​ക്ക്​ 86 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​നാ​കും. 49 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പൂ​ർ​ണ​മാ​യും വി​സ​ര​ഹി​ത​മാ​യും 37 രാ​ജ്യ​ങ്ങ​ളി​​ലേ​ക്ക്​ വി​സ ഒാ​ൺ അ​റൈ​വ​ൽ സം​വി​ധാ​ന​ത്തി​ലു​മാ​ണ്​ യാ​ത്ര ചെ​യ്യു​ക.

Related News

Recent Updates