• Home
  • News
  • വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്നവർക്ക് സൗദിയിൽ കടുത്ത ശിക്ഷ

വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്നവർക്ക് സൗദിയിൽ കടുത്ത ശിക്ഷ

റിയാദ്∙ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്നവർക്ക് സൗദിയിൽ കടുത്ത ശിക്ഷ. നിയമലംഘകർക്ക് ഒരു വർഷം തടവും അഞ്ചു ലക്ഷം റിയാൽ പിഴയുമാണ് സൈബർ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. നിയമം ലംഘിച്ച് വെബ്സൈറ്റിലും കംപ്യൂട്ടർ സിസ്റ്റത്തിലും പ്രവേശിക്കുക, ഉള്ളടക്കത്തിലും രൂപകൽപനയിലും ഭേദഗതി വരുത്തുക, വിവരങ്ങൾ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്കെതിരെയാണ് നടപടിയെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Related News