പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു
മനാമ ∙ കോഴിക്കോട് ജില്ലയിലെ കായക്കൊടി സുരേഷ് തെക്കേടത്തിൽ (49) ബഹ്റൈനിൽ ഹൃദയഘാതം മൂലം അന്തരിച്ചു. ബഹ്റൈനിലെ ക്രിസ്റ്റൽ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ പ്രീത നാട്ടിലാണ്.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ഐസിആർഎഫ്, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം എന്നിവയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.