• Home
  • News
  • റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു

സുഹാര്‍ ∙ സുഹാര്‍ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഹിജാരില്‍ റദ്ദ പ്രദേശത്ത് വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു കൊല്ലം സ്വദേശി മരിച്ചു. കുണ്ടറ ഉളിയ കോവില്‍ കീച്ചേരി വടക്കേതില്‍ സുനില്‍ കുമാര്‍ (47) ആണ് മരിച്ചത്.

റദ്ദയില്‍ കെട്ടിട നിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സഹം ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അശോകന്‍ അറിയിച്ചു. ഭാര്യ: മായ. മക്കള്‍: മിഥുന്‍. അദ്വൈത്. പിതാവ്: അഴകേശന്‍. മാതാവ്: മീനാക്ഷി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All