• Home
  • News
  • കുവൈറ്റിലെ ഇന്ത്യൻ എംബസി ഞായർ, തിങ്കൾ ദിവസങ്ങളിൽ അടച്ചിടും

കുവൈറ്റിലെ ഇന്ത്യൻ എംബസി ഞായർ, തിങ്കൾ ദിവസങ്ങളിൽ അടച്ചിടും

കുവൈറ്റ് ദേശീയ, വിമോചന ദിനങ്ങൾ പ്രമാണിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയും ബിഎൽഎസ് ഇൻ്റർനാഷണൽ നടത്തുന്ന ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻ്ററും ഫെബ്രുവരി 25 ഞായറാഴ്ചയും ഫെബ്രുവരി 26 തിങ്കളാഴ്ചയും അടച്ചിടും. എന്നിരുന്നാലും ഈ ദിവസങ്ങളിൽ എംബസി അടിയന്തര കോൺസുലാർ സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് എംബസി പ്രസ്താവനയിൽ അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All