ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന പ്രവാസി മലയാളി അന്തരിച്ചു
റിയാദ് ∙ കോഴിക്കോട് ഈങ്ങാപ്പുഴ കുഞ്ഞുക്കുളം കമ്പിക്കുന്ന് സ്വദേശി അനൂപ് (35) സൗദിയിലെ ഹായിലിൽ അന്തരിച്ചു. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും 2 മക്കളുമുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.