വാഹനത്തിന് തീപിടിച്ചു : അൽ ഖൈൽ സ്ട്രീറ്റിലെ ഗതാഗതം താൽക്കാലികമായി നിർത്തി ദുബായ് പോലീസ്
ഒരു വാഹനത്തിന് തീപിടിച്ചതിനാൽ ഹെസ്സ സ്ട്രീറ്റിൻ്റെ ദിശയിലുള്ള ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിലെ ഗതാഗതം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നതായി ദുബായ് പോലീസ് എക്സിൽ ഒരു ട്വീറ്റിൽ അറിയിച്ചു.
#????_????? | ???? ?? ????? ??? ???? ????? ????? ???????? ??? ???? ??? ??? ????? ?????? ??????. ???? ??? ?????? ?????? ???????? ???????. pic.twitter.com/QBTXlQmXa3
— Dubai Police???? ??? (@DubaiPoliceHQ) February 24, 2024
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും ദുബായ് പോലീസ് അഭ്യർത്ഥിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.