ഗൾഫ് ടിക്കറ്റ് : രണ്ട് ഇന്ത്യൻ വിജയികൾ നേടിയത് 22.5 ലക്ഷം രൂപ
ഗൾഫ് ടിക്കറ്റ് ആദ്യ നറുക്കെടുപ്പിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ രണ്ട് വിജയികൾ. തമിഴ്നാട്ടിൽ നിന്നുള്ള ശ്രീധർ ശിവകുമാർ, ന്യൂഡൽഹിയിൽ നിന്നുള്ള ജഗദീപ് മാത്തുർ എന്നിവരാണ് വിജയികളായത്.
ഫോർച്യൂൺ 5 നറുക്കെടുപ്പിൽ അഞ്ചിൽ നാലക്കങ്ങൾ തുല്യമാക്കിയ ഇവർ നേടിയത് 22.5 ലക്ഷം രൂപയാണ്.
രണ്ടാഴ്ച്ച കൊണ്ട് രണ്ട് വിജയികളെ സൃഷ്ടിക്കാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷമുണ്ടെന്ന് ഗൾഫ് ടിക്കറ്റ് ചീഫ് മാർക്കറ്റിങ് ഓഫീസർ സൊറൻ പൊപോവിക് പറഞ്ഞു. ശ്രീധറിനും ജഗദീപിനും ആശംസകൾ. ഭാവിയിലേക്കുള്ള അവരുടെ തീരുമാനങ്ങളും നന്നാകട്ടെ എന്ന് പ്രത്യാശിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ് ഒരുപാട് വ്യത്യസ്തമായ കഥകൾ ഇനിയും ഉണ്ടാകും. എല്ലാ കളിക്കാർക്കും നല്ല അവസരങ്ങൽ നൽകാനാണ് ഞങ്ങൾ ശ്രമം തുടരുന്നത് - പൊപോവിക് കൂട്ടിച്ചേർത്തു.
Disclaimer : യഥാർത്ഥ സമ്മാനത്തുക യു.എ.ഇ ദിർഹത്തിലാണ്. ഇന്ത്യൻ രൂപയിൽ ചേർത്തിട്ടുള്ള തുക പ്രസിദ്ധീകരണ സമയത്ത് ലഭ്യമായ വിനിമയ നിരക്ക് അനുസരിച്ച്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.