• Home
  • News
  • ഖരമാലിന്യങ്ങൾ പുനരുത്പാദനം ലക്ഷ്യമാക്കി ഭരണകൂടം

ഖരമാലിന്യങ്ങൾ പുനരുത്പാദനം ലക്ഷ്യമാക്കി ഭരണകൂടം

ദോഹ : 2022 ഓടെ ശതമാനം ഖരമാലിന്യങ്ങൾ പുനരുത്പാദനം ലക്ഷ്യമാക്കി ഭരണകൂടം.2022 ഫിഫ ലോകകപ്പിന്റെ ഭാഗമായി അടുത്ത നാല് വർഷങ്ങളിൽ ഉല്പാദിപ്പിക്കുന്ന ഖരമാലിന്യങ്ങൾ പുനരുത്പാദനം നടത്തി രാജ്യത്തെ മാലിന്യ നിരക്ക് കുറയ്ക്കുവാനാണ് ഇതെന്ന് ദേശീയ വികസന കമ്മീഷൻ അറിയിച്ചു.രാജ്യത്ത് ജനങ്ങൾക്കിടയിൽ പാരിസ്ഥിതിക അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യ നിർമ്മാർജനം ശക്തമാകുന്നതിനുമാണ് പുതിയ നടപടിയെന്നും അധികൃതർ അറിയിച്ചു.