• Home
  • News
  • അബുദാബിയിൽ റമദാൻ മാസത്തിൽ ദർബ് റോഡ് ടോൾ സമയത്തിൽ മാറ്റം

അബുദാബിയിൽ റമദാൻ മാസത്തിൽ ദർബ് റോഡ് ടോൾ സമയത്തിൽ മാറ്റം

അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻ്റ് ട്രാൻസ്‌പോർട്ട് വകുപ്പിൻ്റെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ റമദാൻ മാസത്തിൽ , തിങ്കൾ മുതൽ ശനി വരെ, രാവിലെ 8 മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയും, ദർബ് ട്രാഫിക് ടോൾ സിസ്റ്റത്തിനായുള്ള ഭേദഗതി ചെയ്ത പീക്ക് ടൈമിംഗുകളിൽ ഫീസ് ബാധകമാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചകളിൽ ടോൾ ഗേറ്റ് കടക്കുന്നതിന് ഫീസ് ഈടാക്കില്ല.

അതേസമയം, റമദാനിൽ പൊതു പാർക്കിംഗ് സേവനങ്ങളുടെ സമയത്തിൽ മാറ്റമില്ല. പൊതു പാർക്കിംഗ് ഫീസ് തിങ്കൾ മുതൽ ശനി വരെ, രാവിലെ 8 മുതൽ 12 വരെ (അർദ്ധരാത്രി) ബാധകമാണ്. ഞായറാഴ്ചകളിൽ പാർക്കിംഗ് സൗജന്യമാണ്.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All