• Home
  • News
  • ഉംറ നിർവഹിച്ചവർ 3 കോടി കടന്നു

ഉംറ നിർവഹിച്ചവർ 3 കോടി കടന്നു

മക്ക : റമസാനിൽ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 3 കോടിയിലേറെ തീർഥാടകർ ഉംറ നിർവഹിച്ചതായി ഹറം കാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. വലീദ് ബാസ്വമദ് പറഞ്ഞു. വിവിധ വകുപ്പുകളുടെ കഠിന പ്രയത്നം മൂലം തീർഥാടകർക്ക് പ്രതീക്ഷിച്ചതിനെക്കാൾ മികച്ച സേവനം നൽകാനായെന്നും പറഞ്ഞു. റമസാനിലെ ഉംറ തീർഥാടനം കഴിഞ്ഞ് തീർഥാടകർ മടങ്ങിയതോടെ അധികമായി വിന്യസിച്ച സുരക്ഷാസേനകളും അതതു വകുപ്പുകളിലേക്കു മടങ്ങി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All