• Home
  • News
  • അബുദാബി: തൊ​ഴി​ൽ​മേ​ള​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം

അബുദാബി: തൊ​ഴി​ൽ​മേ​ള​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം

അബുദാബി:അബുദാബി ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ്​ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​റും (​െഎ.​എ​സ്.​സി) ഇ​ന്ത്യ​ൻ എം​ബ​സി​യും ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ൽ​മേ​ള​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം.യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക്​ വേ​ണ്ടി​യാ​ണ്​ മേ​ള സം​ഘ​ടി​പ്പി​ച്ച​തെ​ങ്കി​ലും സ​ന്ദ​ർ​ശ​ക വി​സ​യി​ലും മ​റ്റും എ​ത്തി തൊ​ഴി​ൽ തേ​ടു​ന്ന​വ​രാ​ണ്​ പ​െ​ങ്ക​ടു​ത്ത​വ​രി​ൽ ഏ​റെ​യും. ഇ​വ​രെ അ​പേ​ക്ഷി​ച്ച്​ പൊ​തു​മാ​പ്പ്​ ല​ഭി​ച്ച​വ​ർ മേ​ള​യി​ൽ കു​റ​വാ​യി​രു​ന്നു.

പൊ​തു​മാ​പ്പ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക​ല്ലാ​തെ മേ​ള​യി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​വി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ നേ​ര​ത്തെ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും മ​റ്റു വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​തോ​ടെ ​സം​ഘാ​ട​ക​ർ സ്വീ​ക​രി​ച്ചു. 2000ത്തോ​ളം പേ​ർ ര​ജി​സ്​​​റ്റ​ർ ചെ​യ്​​ത​താ​യും ​അറിഞ്ഞു .തൊ​ഴി​ൽ​മേ​ള​യി​ലെ വാ​ക്​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ​വി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ബ​യോ​ഡാ​റ്റ, പാ​സ്​​പോ​ർ​ട്ട്, വി​സ, പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ളു​മാ​യി ജ​ന​ങ്ങ​ൾ രാ​വി​ലെ ഒ​മ്പ​​തി​ന്​ മു​മ്പു ത​ന്നെ ​െഎ.​എ​സ്.​സി​യി​ലെ​ത്തി​യി​രു​ന്നു.കെ​ട്ടി​ട നി​ർ​മാ​ണം, ഗ​താ​ഗ​തം, പ​വ​ർ ട്രാ​ൻ​സ്​​മി​ഷ​ൻ, റോ​ഡ്​^​പാ​ലം നി​ർ​മാ​ണം, ജ​ന​റ​ൽ ട്രേ​ഡി​ങ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളിലെ 25ഒാ​ളം ക​മ്പ​നി​ക​ളാ​ണ് ​ജോ​ലി​ക്കാ​രെ തേ​ടി മേ​ള​യി​ലെ​ത്തിയ​ത്.

മും​ബൈ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ മ​ൾ​ട്ടി​നാ​ഷ​ന​ൽ ക​മ്പ​നി ലാ​ർ​സ​ൻ ആ​ൻ​ഡ്​ ടൂ​ബ്രോ ലി​മി​റ്റ​ഡ്​ (എ​ൽ ആ​ൻ​ഡ്​ ടി), ​ക​ൺ​സ്​​ട്ര​ക്​​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ ക​മ്പ​നി സെ​യ്ഫ്​​ ബി​ൻ ദ​ർ​വീ​ഷ്, അ​ൽ ഫ​റാ​അ്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഗ്രൂ​പ്പ്, ബി​ൻ ഫ​ർ​ദാ​ൻ ഗ്രൂ​പ്പ്, ആ​മെ​ക്​ ഷി​പ്​ റി​പ്പ​യ​ർ സ​ർ​വീ​സ്, മെ​ട്രോ കോ​ൺ​ട്രാ​ക്​​ടി​ങ്, ക​ൺ​ട്രോ​ൾ ആ​ൻ​ഡ്​ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ എ​മി​റേ​റ്റ്​​സ്, ജെ​ൻ​ഫോ​ക്ക​സ്​ സെ​യി​ൽ​സ്​ ആ​ൻ​ഡ്​ മാ​ർ​ക്ക​റ്റി​ങ്, എ​വ​റ​സ്​​റ്റ്​ മെ​റ്റ​ൽ ഇ​ൻ​ഡ്, സി​റ്റി ഗേ​റ്റ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്, റി​ഹോ​ബ​ത്ത്​ കോ​ൺ​ട്രാ​ക്​​ടി​ങ്, ലെ​യ്​​ങോ റൂ​ർ​കേ മി​ഡ്​​ൽ ഇൗ​സ്​​റ്റ്, ഇ.​എ​ഫ്.​എ​സ്​ ​െഫ​സി​ലി​റ്റീ​സ്​ സ​ർ​വീ​സ്, സെ​ക്വ​ർ എ​ൻ​ജി​നീ​യ​റി​ങ്, അ​ജ്​​മ​ൽ സ്​​റ്റീ​ൽ ട്യൂ​ബ്​​സ്​ ആ​ൻ​ഡ്​ പൈ​പ്​​സ്, അ​ൽ റി​ഫ പെ​യ്​​ൻ​റി​ങ്​ വ​ർ​ക്​​സ്, അ​ൽ​ഫ ആ​ൻ​ഡ്​ ഒ​മേ​ഗ ഇ​ല​ക്​​ട്രോ മെ​ക്കാ​നി​ക്ക​ൽ, സ്​​കൈ​ലൈ​ൻ ജ​ന​റ​ൽ കോ​ൺ​ട്രാ​ക്​​ടി​ങ്, ഡാ​ൻ​വേ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളാ​ണ്​ മേ​ള​യി​ൽ പ​െ​ങ്ക​ടു​ത്ത​ത്.

Related News